തിങ്കളാഴ്ച വൈകുന്നേരം സന്നിധാനത്ത് ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശുകാരൻ ആദിശേശു. പമ്പയിൽ നിന്ന് ഡോളിയിൽ സന്നിധാനത്തെത്തിയ ഇദ്ദേഹത്തെ പോലീസും എൻ.ഡി.ആർ.എഫും സുഗമദർശനത്തിന് സഹായിച്ചു. ആദ്യമായാണ് ശബരിമല ദർശനത്തിനെത്തുന്നത്