മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളെയും പ്രത്യേക സർവീസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. […]
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാരാഘോഷത്തിന് വിഎസ്എസ്സിയിൽ സമാപനം
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ വിഎസ്എസ്സി (VSSC), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC), ഐ.എസ്.ആർ.ഒ ഇന്നർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “റോക്കറ്റ് റെവല്യൂഷൻ” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തിന്റെ സമാപനച്ചടങ്ങ് ഇന്ന് (2026 ഒക്ടോബർ 14) വിഎസ്എസ്സിയിൽ നടന്നു. വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടറും WSW 2026 സംഘാടക സമിതി ചെയർമാനുമായ ഡോ. ജയകുമാർ എം. സമാപനച്ചടങ്ങിൽ […]
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഹെഡ് ആയി ശ്രീ സന്തോഷ് വി എസ് ചുമതലയേറ്റു. പുതിയ ചുമതലയോടൊപ്പം കേരളത്തിന്റെ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശതല ബാങ്കേഴ്സ് സമിതി കൺവീനറായും അദ്ദേഹം തുടർന്നും പ്രവർത്തിക്കും.
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഹെഡ് ആയി ശ്രീ സന്തോഷ് വി എസ് ചുമതലയേറ്റു. പുതിയ ചുമതലയോടൊപ്പം കേരളത്തിന്റെ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ കൺവീനറായും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശതല ബാങ്കേഴ്സ് സമിതി കൺവീനറായും അദ്ദേഹം തുടർന്നും പ്രവർത്തിക്കും.
രാഷ്ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
സംസ്ഥാന പോലീസ് മേ.ധാവിഫ്ളാഗ് ഓഫ് ചെയ്തു ഇക്കൊല്ലത്തെരാഷ്ട്രീ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള പോലീസ് ടീമംഗങ്ങളുടെ മോട്ടോര്സൈക്കിള് റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര് നിര്വ്വഹിച്ചു.പോലീസിന്റെ ലഹരിവിരുദ്ധ പ്രവര്ത്തനങ്ങളില് ശ്രദ്ധേയമായ മുന്നേറ്റം കുറിച്ച ‘ഓപ്പറേഷന് തൂഫാന്’ന്റെ സന്ദേശ പ്രചാരണം കൂടി ലക്ഷ്യമിട്ട്, കേരളാ പോലീസിലെ സ്പെഷ്യല് ഓപ്പറേഷന് ഗ്രൂപ്പിലെ (SOG) കമാന്ഡോ വിഭാഗം സേനാംഗങ്ങളാണ് കേരളത്തില് നിന്നുള്ള സംഘത്തിലുള്ളത്. ഒക്ടോബര് 31നാണ് രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം (രാഷ്ട്രീയ […]
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ഏകദേശം 11 കിലോഗ്രാം കഞ്ചാവ് RPF ക്രൈം Intelligence ബ്രാഞ്ച്/Thiruvananthapuram ടീം പിടികൂടി. 2026 ഒക്ടോബർ 8-ന് വൈകുന്നേരം 03.35 മണിയോട് കൂടി Train നമ്പർ 22642 ഷാലിമാർ–തിരുവനന്തപുരം എക്സ്പ്രസ് എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യാത്രക്കാരില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. RPF തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ ശ്രീ മുഹമ്മദ് ഹനീഫിന്റെ നിർദേശപ്രകാരം RPF ക്രൈം Intelligence ബ്രാഞ്ച്/തിരുവനന്തപുരം Inspector ശ്രീ ജിപിൻ […]
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണരംഗത്ത് ഇരുപത്തഞ്ച് വർഷം പൂർത്തിയാക്കുന്ന അവസരത്തിൽ ആചരിക്കുന്നസേവാ സങ്കൽപ്പ അഭിയാൻ്റെ ഭാഗമായുള്ള സേവാ ജ്യോതി യാത്രയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർവ്വഹിച്ചു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നേരിട്ട് ഓൺലൈനിൽ ബിജെപി തിരുവന്തപുരം സിറ്റി ജില്ലയിലെ പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, വി മുരളീധരൻ MLA, മേയർ വി വി രാജേഷ്, ബിജെപി […]
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭിന്നശേഷി പ്രതിഭകളുടെ കലാ ആവിഷ്ക്കാരങ്ങൾക്ക് വെർച്വൽ പ്ലേറ്റ്ഫോംഒരുക്കുന്നതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തിരുവനന്തപുരം കവടിയാർ ഹൗസ് കോൺഫറൻസ് ഹാളിൽ വെച്ച്ബഹു.മത്സ്യബന്ധനവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ്, കേരളം സാമൂഹ്യ സുരക്ഷാ മിഷൻ SID നടപ്പിലാക്കുന്ന ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട […]
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കമായി. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച ഒരു ടൺ മൊബൈൽ ഫോണുകൾ ആദ്യ സർവീസായി കെഎസ്ആർടിസി വാടകക്ക് എടുത്ത ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചു. തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. […]
സ്ത്രീകളുടെ യാത്രകൾക്ക് കരുത്തായി ‘WOMN’ പദ്ധതിക്ക് തുടക്കമായി
14 കെഎസ്ആർടിസി കേന്ദ്രങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും ആർത്തവ ശുചിത്വം സ്ത്രീകളുടെ ആരോഗ്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഭാഗം: മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും യാത്രാവേളകളിലും പൊതുസ്ഥലങ്ങളിലും ആവശ്യമായ സമയത്ത് സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ‘WOMN – Women On the Move & Menstrual Needs’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ […]
