Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ.ബാലൻ

പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ.ബാലൻഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ചിന്നഭിന്നമാകുമെന്നും അബോർട്ട് ചെയ്യാൻ പോകുന്ന കുഞ്ഞിന്‍റെ ജാതകം ഇപ്പോൾത്തന്നെ നിശ്ചയിക്കേണ്ട കാര്യമില്ലല്ലോയെന്നും എ.കെ ബാലൻ പറഞ്ഞു.Web DeskWeb DeskJan 6, 2026 – 12:54Updated: Jan 6, 2026 – 13:060 പിണറായി വീണ്ടും മത്സരിക്കും, കോൺഗ്രസിൻ്റേത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം: എ.കെ.ബാലൻതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. […]

അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായി

അനീഷിൻ്റെ സ്വപ്ന ഭവനം യാഥാർധ്യമായിവാഴോട്ടുകോണം വെള്ളെക്കടവ് കൊള്ളിവിളയിലെ കിടപ്പ് രോഗി’യായ വിക്രമൻ്റെയും ബേബിയുടെയും ഭിന്നശേഷിക്കാരനായ മകൻഅനീഷിൻ്റെ അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാക്ഷാത്കരിച്ചു.തിരുവനന്തപുരം ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU പേരൂർക്കട ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽ നല്കൽ ചടങ്ങിൻ്റെ പൊതുസമ്മേളനം ബഹു: കേരള തൊഴിൽ – വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. താക്കോൽ നല്കൽ CPM തിരു: ജില്ലാ സെക്രട്ടറി വി.ജോയി അനീഷിൻ്റെ കുടുംബത്തിന് കൈമാറി.CITU സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വീട് നിർമ്മാണ […]

Back To Top