Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം : പ്രശസ്ത എഴുത്തുകാരൻ ശ്രീ ശരവൺ മഹേശ്വറിന്റെ വീടിനുള്ളിൽ അവരുടെ അനുവാദം ഇല്ലാതെ ഇലക്ട്രിസിറ്റി വർക്കേഴ്സ് കടന്ന് മാവിന്റെ ലൈനിൽ മുട്ടാത്ത കൊമ്പ് ഉൾപ്പടെ മുറിച്ചുമാറ്റി. ഇത് എന്തോ വൈരാഗ്യബുദ്ധി ഉള്ളത് പോലത്തെ പ്രവർത്തി. അപ്പുറത്തു ലൈനിൽ മുട്ടികിടന്ന കൊമ്പ് മുറിച്ചുമാറ്റാൻ ഇവർ മെനക്കെട്ടില്ല. ഇത് എന്തിന്റെ പേരിൽ ആയാലും നീതികേടാണ്. 4 സെന്റിൽ വീടും അതിൽ ചെറിയ രണ്ട് മരങ്ങളും നാട്ടുപിടിപ്പിച്ചു വളർത്തുന്നവരോടാണോ ഈ നീതികേട്.

അതും ശ്രദ്ധയില്ലാതെ മുറിച്ചിടുന്ന കൊമ്പുകൾ മറ്റു ചെടികളുടെ മുകളിൽ വീണ് ചെടിച്ചട്ടി ഉൾപ്പെടെ നശിപ്പിച്ചു. ഇതാണോ സർക്കാർ ജീവനക്കാരുടെ പണി.

ഇതിനെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ പലർക്കും ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടുന്നതായി വരും. ഇവരെ സർക്കാർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Back To Top
onwin