Flash Story
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കൂ…വരുന്നു സർക്കാരിൻ്റെ വാട്ടർ എടിഎം
സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു : നാളെ ബസുടമകൾ പണിമുടക്കുന്നു
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും

THE Y’s MEN INTERNATIONAL SOUTH WEST INDIA REGION, INDIA AREA

SWIROFFICE

KARUKATHRA BUILDINGS COWREESAPATTOM THIRUVANANTHAPURAM-695004, KERALA

Email:swir2526@gmail.com

CAVE THE GED REGIONAL PROJECT

Letter NO. 001/2025-26

21-05-2025

AGE

ലോകമെമ്പാടും സമൂഹത്തെ സേവിക്കുന്നതിനും YMCA യുടെ പ്രവർത്തനങ്ങളിൽ പിന്തുണയ്ക്കുന്നതിനുമായി 103 വർഷങ്ങൾക്കുമുൻപ് ആരംഭിച്ച ഒരു പ്രസ്ഥാനമാണ് വൈസ് മെൻ ഇന്റർനാഷണൽ. 1922 ൽ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിൽ ടോളിടോ YMCA യിലെ ജെഡ് പോൾവില്യം അലക്സാണ്ടറാണ് ഇതു സ്ഥാപിച്ചത് ഇന്ന് 84 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ സംഘടന “എല്ലാ അവകാശങ്ങൾക്കുമൊപ്പമുള്ള കടമയെ അംഗീകരിക്കുക എന്ന മുദ്രാവാക്യത്തോടെ പ്രവർത്തിക്കുന്നു മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സജീവമായ സേവനത്തിലൂടെ നേതൃത്വം നൽകുന്നതിനും പരിശ്രമിക്കുക എന്നതാണ് ഇതിന്റെ ദൗത്യം. “കെയർ ദി എയിഡ് (CARE THE AGED) ഈ വർഷത്തെ പ്രൊജക്റ്റ് വൈസ് മെൻ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ 39-ആം ഡയറക്ടർ Ym അഡ്വ ഡോ തോമസ് കെ ജോർജിന്റെയും ടീമിന്റെയും സ്ഥാനാ രോഹണം 2025 മെയ് 24ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറയിൽ കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിൽ ഉത്ഘടനംചെയ്യും വൈസ് മെൻ ഇന്റർനാഷണലിന്റെ ഇന്ത്യയിൽ നിന്നുള്ള ഏഴാമത് ഇന്റർനാഷണൽ പ്രസിഡന്റ് Ym അഡ്വ എ ഷാനവാസ്ഖാൻ മുഖ്യ പ്രഭാഷകനും 2025-26 വർഷത്തെ ഇന്ത്യ ഏരിയ പ്രസിഡന്റ് Ym ബാബു ജോർജ് ഭാരവാഹികളുടെ സ്ഥനാരോഹണ കർമം നടത്തും. ഈ അവസരത്തിൽ കമ്മ്യൂണിറ്റി സേവന പരിപാടിയുടെ ഉത്ഘടനവും ഹാൻഡ്‌ബുക്ക് കം ഡയറക്ടറി പ്രകാശനവും നടത്തും തമിഴ്നാട്ടിലെ കന്യാകുമാരി കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റീജിയനായ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയണലിലെ വൈസ് മെൻ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുക്കും:

റീജിയണൽ ടീം

Ym അഡ്വ ഡോ. തോമസ് കെ ജോർജ് (റീജിയണൽ ഡയറക്ടർ).

Ym ജെ ജയകുമാർ (റീജിയണൽ ഡയറക്ടർ 2026-27).

Ym ഷാജി എം മാത്യു (മുൻ റീജിയണൽ ഡയറക്ടർ).

Ym ടി ജെ തോമസ് തരകൻ (റീജിയണൽ സെക്രട്ടറി),

Ym ബാൽവിൻ ബ്രൂസ് (റീജിയണൽ ട്രെഷറർ),

Ym ഡോ. മനോജ് ചന്ദ്രസേനൻ

(റീജിയണൽ ബുള്ളറ്റിൻ എഡിറ്റർ),

Ym സാലു പതാലിൽ (റീജിയണൽ വൈസ് ഗൈ).

Ym വർഗീസ് ഐസക് (റീജിയണൽ വെബ് മാസ്റ്റർ)

വിശ്വസ്തതയോടെ

Ym സാലു പതാലിൽ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ)

To acknowledge the duty that  every right

נד

Back To Top