Flash Story
ജടായു ശില്പത്തിന് ആദരവുമായി തപാൽ വകുപ്പ് : പ്രത്യേക കവർ പ്രകാശനം ചെയ്തു
പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ്
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ‘സ്വാമി പ്രസാദം’ ബുക്കിംഗ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാപ്റ്ററിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് ദിനാഘോഷം സംഘടിപ്പിച്ചു; പി.കെ. കുമാറിനെ ആദരിച്ചു
ചാലക്കയം പമ്പ റോഡിന്റെ വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്മ ന്ത്രി കെ മുരളീധരൻ
ഇന്ത്യ-ശ്രീലങ്ക എൻ.സി.സി സൈക്ലിംഗ് പര്യവേക്ഷണം ‘മൈത്രി സേതു യാത്ര’ തുടങ്ങി
ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും അയ്യന്റെ പ്രസാദം വീട്ടിലെത്തും; ഇന്ത്യാ പോസ്റ്റും തിരുവിതാംകൂർ ദേവസ്വം ബോർഡും കൈകോർക്കുന്നു
മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഒരു ഗോള്‍ വിജയത്തോടെ തോല്‍വി അറിയാതെ തുടര്‍ച്ചയായി 38 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സ്‌പെയിന്‍ ഇറ്റലിയുടെ ലോക റെക്കോര്‍ഡ് ആണ് മറികടന്നത്.

തിരുഃ പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈ ത്രി സംഗീത സദസ് നവംബർ 23 തോന്നക്കൾ സായി ഗ്രാമിൽ അരങ്ങേറും……………….
ഡോ വാഴമുട്ടം ചന്ദ്രബാബു തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം, ഗാനപ്രവീണ ഉന്നത നിലയിൽ പാസായിട്ടുണ്ട്.

പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ, ശ്രീ കുമാര കേരളവർമ്മ ശ്രീ രത്നാകരൻ ഭാഗവതർ ശ്രീ പാച്ചല്ലൂർ അപ്പുകുട്ടൻ ഭാഗവതർ ശ്രീ ആര്യനാട് രാജു എന്നിവർ പ്രധാന ഗുരുക്കന്മാരാണ് ആൾ ഇന്ത്യ റേഡിയോ ഗ്രേഡ് അര്ടിസ്റ്റ് ആണ്

സിനിമകൾക്കും ഓൾ ഇന്ത്യ റേഡിയോയിലും സംഗീതസംവിധാനം നിർവ്വഹിച്ചു വരുന്നു. നൂറോളം ആൽബ ങ്ങൾ ഭക്തി ഗാന സിഡി കാസറ്റുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്

പ്രധാന ശിഷ്യർ…ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്,അൻവർ സദത് രാഗേഷ് ബ്രഹ്മാനന്ദൻ, യുഎസ് ദിഷ്, ലക്ഷ്മി ജയൻ, ജീവൻപദ്മകുമാർ, അജയ്തിലക്,മാധവ് കൃഷ്ണൻ, എസ് പി ശർമ്മ, മുബീർഖാൻ പൂജപ്പുര പ്രസന്നകുമാർ ,സംഗീത് ശിവസൗതം, ബിബിൻ ബാബു, ജോഹൻസിബു,ഡോ വിഷ്ണുജ,ഷംനാദ് ഭാരത് വൈഭവസജയ്, അമൃത ,എന്നിവർ

നൂറ്റി അമ്പതോളം ഹിന്ദു ക്രിസ്ത്യൻ, ഇസ്ലാം കീർത്തനങ്ങൾ… പതിനഞ്ച് വർണ്ണങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഉപാസന, ഗുരുദേവ കീർത്തനങ്ങൾ, ആറ്റുകാൽ കീർത്ത ഞങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.കൂടെ പാടുന്നത് യു എസ് ദീക്ഷ്‌,വയലിൽ പ്രഫ എസ് ഈശ്വര വർമ്മ, മൃദംഗം തിരുവനന്തപുരം ഘടം അൽഫിൻ ജോസ്.

15 മണിക്കൂർ തുടർച്ചയായി മതമൈത്രി സംഗീത സദസ്സ് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 വർഷമായി പുതുവത്സര സംഗീത പരിപാടി ശിഷ്യരും ചേർന്ന് നടത്തി വരുന്നു……

Back To Top
onwin