Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് ചെയര്‍മാനായി എസ് സജീവിനെയും ജനറൽ സെക്രട്ടറിയായി കെ പി ഗോപകുമാറിനെയും ട്രഷററായി എം എസ് സുഗൈതകുമാരിയെയും തെരഞ്ഞെടുത്തു. വി സി ജയപ്രകാശ്, വി വി ഹാപ്പി, ആർ രമേശ് (വൈസ് ചെയർമാന്മാര്‍), കെ മുകുന്ദൻ, നരേഷ് കുമാർ കുന്നിയൂർ, ഡി ബിനിൽ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. സെക്രട്ടേറിയറ്റംഗങ്ങളായി, ഹരിദാസ് ഇറവങ്കര, രാകേഷ് മോഹന്‍, എസ് പി സുമോദ്, എ ഗ്രേഷ്യസ്, പി ശ്രീകുമാർ, ബിന്ദു രാജൻ, എം സി ഗംഗാധരൻ, വി കെ മധു, വി ബാലകൃഷ്ണൻ, ആർ സിന്ധു, കെ അജിന, സി എ അനീഷ്, ആർ ഹരീഷ് കുമാർ എന്നിവരെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
വനിത കമ്മിറ്റി: കെ അജിന (പ്രസിഡന്റ്), വി ജെ മെർളി (സെക്രട്ടറി). നന്മ സാംസ്കാരിക വേദി: എൻ എൻ പ്രജിത (പ്രസിഡന്റ് ), ജി അരുൺ കുമാർ (സെക്രട്ടറി). ബഹുസ്വരതയുടെ ഇന്ത്യ എന്ന വിഷയത്തിൽ നടന്ന സെമിനാറില്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ് തുഷാർ ഗാന്ധി, മുൻമന്ത്രി എ കെ ബാലൻ തുടങ്ങിയവര്‍ സംസാരിച്ചു. ജയശ്ചന്ദ്രൻ കല്ലിംഗൽ ചർച്ചകൾക്ക് മറുപടിയും, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി ബിനിൽ പ്രമേയവും സംസ്ഥാന സെക്രട്ടറി എം എം നജീം ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.

Back To Top
onwin