Flash Story
കോന്നി പാറമട അപകടം രക്ഷാദൗത്യം താൽകാലികമായി നിർത്തി വച്ചു
ഈ വർഷത്തെ പി കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ ശശി തരൂരിന്
ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ: അഞ്ഞൂറോളം എക്‌സിബിറ്റേഴ്സ് പങ്കെടുക്കും
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കൂ…വരുന്നു സർക്കാരിൻ്റെ വാട്ടർ എടിഎം
സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു : നാളെ ബസുടമകൾ പണിമുടക്കുന്നു
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി

തിരുവനന്തപുരം : സ്കൂൾ പ്രവേശനത്തോടെ അനുബന്ധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ശാസ്തമംഗലം കുമാരരാമം ക്ഷേത്രത്തിൽ നാരായണ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിദ്യ ഗോപാലാർച്ചനെയും സർസംഘവും നടന്നു . തുടർന്ന് സർസംഘത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ ഛായാഗ്രാഹകൻ ദൂരദർശൻ ജോയിൻറ് ഡയറക്ടർ അഴകപ്പൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് രാധകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ജി.കെ സുരോഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന ഉപാധ്യക്ഷത ലക്ഷ്മി പ്രിയ , സെക്രട്ടറി പത്മനാതിയമ്മ പ്രചാക് പ്രമുഖ് സംസ്ഥാന ഷാജു
വേണുഗോപാൽ എന്നിവർ ആശംസകൾ നേർന്നു , ശാസ്തമംഗലം അനിസ്വാഗതം , പാപ്പനംകോട് അനിൽ , ജില്ലാ മേഖല കാര്യകർത്താക്കളായ ഡോ. ലക്ഷ്മി നായർ, കേരള ക്ഷേത്ര സംരക്ഷണ ആഭിമുഖ്യത്തിൽ ശാസ്തമംഗലം കുമാരരാമം ക്ഷേത്രത്തിൽ വിദ്യ ഗോപാലാർച്ചനെയും സർസംഘം നടന്നു . തുടർന്ന് സർസംഘത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പ്രമുഖ ഛായാഗ്രാഹകൻ ദൂരദർശൻ ജോയിൻറ് ഡയറക്ടർ അഴകപ്പൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് മുക്കംപാലമൂട് രാധകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ ജി.കെ സുരോഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന ഉപാധ്യക്ഷത ലക്ഷ്മി പ്രിയ , സെക്രട്ടറി പത്മനാതിയമ്മ പ്രചാക് പ്രമുഖ് സംസ്ഥാന ഷാജു
വേണുഗോപാൽ മേഖല സെക്രട്ടറി വെള്ളായണി ഭുന ചന്ദ്രൻ മേഖല ഭാരവാഹി സുധീർ കുമാർ
എന്നിവർ ആശംസകൾ നേർന്നു , ശാസ്തമംഗലം അനിസ്വാഗതം , പാപ്പനംകോട് അനിൽ , ജില്ലാ ഉപാധ്യക്ഷ മിനി ശരത്ത് , മാതൃക സമിതി ജില്ലാ സെക്രട്ടറി സുജ രാജൻ , ജില്ലാ മേഖല , കാര്യകർത്താക്കളായ ഡോ. ലക്ഷ്മി നായർ, സെൽവി, താലൂക്ക് അധ്യക്ഷൻ അധ്യക്ഷൻ ശാസ്തമംഗലം ബാബു , മേഖല കാര്യകർത്താവ് ഗോവർദ്ധൻ തുടങ്ങിയവർ അർച്ചന നേതൃത്വം നൽകി.

Back To Top