Flash Story
വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 425 കോടി രൂപ പാരിതോഷികം:അമേരിക്ക
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യു പീഡനക്കേസ് പ്രതിയായ അറ്റന്‍ററെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു
ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി
സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുന്നു; വലവീശി ചെന്നൈ സൂപ്പർ കിംഗ്സ്
കാണാതായ ഉപകരണം ഡോ.ഹാരിസിൻ്റെ മുറിയിൽ നിന്നും കണ്ടെത്തി; പക്ഷേ പുതിയ ബോക്സും ബില്ലും
ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഖണ്ഡിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കട കുത്തിത്തുറന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു; ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് കള്ളൻ ക്ഷീണമകറ്റി
ചികിത്സയ്ക്കായി മോഹൻലാൽ നൽകിയ പണം ബാബുരാജ് അടിച്ചു മാറ്റി: സരിത നായർ

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ നിക്കോളസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ഇരട്ടിയായി പ്രഖ്യാപിച്ച് അമേരിക്ക. 50 മില്യൺ ഡോളർ(425 കോടി രൂപ) പാരിതോഷികം നൽകുമെന്നാണ് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചത്.

മഡൂറോ മയക്കുമരുന്ന് കടത്തുകാരനാണെന്നും ഭീകരസംഘടനകളുമായി ബന്ധമുള്ള ആളാണെന്നും ആരോപിച്ചാണ് നടപടി. വെനസ്വേലയിൽ മഡൂറോയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതുമുതൽ സമ്മർദത്തിലാക്കാൻ നിരന്തരം അമേരിക്ക ശ്രമിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് ആദ്യം പ്രസിഡന്റായ സമയത്തും മഡൂറോയ്ക്കും മറ്റ് വെനസ്വേലൻ സർക്കാർ ഉദ്യോ​ഗസ്ഥർക്കുംനേരെ സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Back To Top