Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

നാളെ അന്താരാഷ്ട്ര പുരുഷ ദിനമാണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു പുരുഷ കമ്മീഷൻ ബിൽ നിയമസഭയിലേക്ക് വരുന്നത് നമ്മുടെ കേരളത്തിലാണ് 2025 കേരളം സംസ്ഥാന പുരുഷ കമ്മിഷൻ ബിൽ നിയമസഭയുടെ അവതരണാനുമതി കിട്ടിയിട്ട് 6 മാസം ആകുന്നു. ഇത് വരെ അവതരിപ്പിച്ചിട്ടില്ല. പുരുഷന്മാരെ സഹായിച്ചാൽ “സ്ത്രീ വിരോധി” ആയി ചിത്രീകരിക്കപ്പെടും എന്നുള്ള ചിലരുടെ പേടിയാണ് കാരണം.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ സമാഹരിച്ചതും തണൽ സൂയിസൈഡ് പ്രിവൻഷൻ സെന്റർ വിശകലനം ചെയ്‌തതുമായ കണക്കുകൾ പ്രകാരം, 2024 ൽ 8,865 പുരുഷന്മാർ ആത്മഹത്യ ചെയ്‌തപ്പോൾ 1,999 സ്ത്രീകൾ മാത്രമാണ് മരിച്ചത്. എല്ലാ കേസുകളിലും 82% പുരുഷന്മാരാണ് ആത്മഹത്യ ചെയ്ത‌ത്. കേരളത്തിൽ ആത്മഹത്യകൾ കുത്തനെ വർദ്ധിച്ചു. ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. പ്രതിസന്ധികൾ നേരിടുമ്പോൾ സ്ത്രീകൾ സഹായം തേടാനുള്ള സാധ്യത കൂടുതലാണെന്നും പുരുഷന്മാർ മൗനം പാലിക്കുന്നതിനാൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഹൈക്കോടതി 3 പ്രധാന വിധി ന്യായങ്ങളിലുടെ പുരുഷന്മാർക്കെതിരെ ഉള്ള വ്യാജ കേസുകൾ വർധിക്കുകയാണ് എന്നും. ഇത് സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകൾക്കു സമൂഹം ഭരണഘടനാ നൽകുന്ന എല്ലാ അധികാര അവകാശങ്ങളെയും പൂർണമായി അംഗീകരിക്കുന്ന സമൂഹമാണ് നമ്മൾ, അത് വളരെ ആവശ്യവുമാണ്. അതോടൊപ്പം പുരുഷന്മാരുടെ പ്രശ്‌നങ്ങൾ കൂടി അഡ്രസ് ചെയ്യാൻ ‘നീതി സൗഹാർa justice friendly ഇടങ്ങൾ ആവശ്യമാണ് വനിതാ കമ്മിഷനെ പോലെ ഒരു പുരുഷ കമ്മീഷൻ എന്ന ആവശ്യം ഉയർത്തി നാളെ മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള 6 മാസ കാലം ഇതിനു വേണ്ടി ക്യാമ്പയിൻ ആരംഭിക്കും. 62 MLA മാരോളം നേരിൽ കണ്ടു ഈ വിഷയം അഭ്യർഥിച്ചതാണ്. എല്ലാ MLA മാരെയും കാണുകയും, വരുന്ന തിരഞ്ഞെടുപ്പിൽ പൊതു ജന ആരോഗ്യ പ്രശ്‌നം എന്ന നിലയിൽ രാഷ്ട്രീയ നേതാക്കളുടെ അജണ്ടയിലേക്കു പുരുഷ കമ്മിഷൻ കൂടി കൊണ്ട് വരാൻ ഉള്ള പരിശ്രമത്തിനു നാളെ തുടക്കം കുറിക്കും.

ഈ വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കി സമൂഹത്തിൽ നടക്കുന്ന “silent collapse” നിശബ്ദ പുരുഷ തകർച്ച അഡ്രസ് ചെയ്യണം എന്നഭ്യർഥിക്കുന്നു. ഓരോ 4 മിനിട്ടിലും ഒരു.. പുരുഷൻ നമ്മുടെ രാജ്യത്തു ആത്മഹത്യ ചെയുന്നു, (11 mins സ്ത്രീകൾ), ഓരോ 50 മിനിട്ടിലും ഒരു പുരുഷൻ കേരളത്തിൽ സ്വയം അവസാനിപ്പിക്കുമ്പോൾ, ഓരോ # മണിക്കൂറിലും ഒരു സ്ത്രീയും ആ പാത തിരഞ്ഞെടുക്കുന്നു. സ്ത്രീകളുടെ നീതി എന്ന പ്രശ്ന പോലെ തന്നെ പുരുഷന്മാരുടെ നീതിയും അടിയന്തരമായി അഭിസംബോധന ചെയ്യപ്പെടണം.

Mission Men’s Commission – രാഹുൽ ഈശ്വർ, മുകേഷ് നായർ, ഹിഷാം പാലോളി, നിതിൻ, Richin ടെക്നോളം ജോയ് അറക്കൽ

Back To Top