Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം
ചെ​ന്നൈ: ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം. ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ തു​ട​രും. ത​ഞ്ചാ​വൂ​രി​ലും തൂ​ത്തു​ക്കു​ടി​യി​ലും വീ​ട് ഇ‌​ടി​ഞ്ഞു വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു.

ത​ഞ്ചാ​വൂ​രി​ൽ അ​ച്ഛ​ന​മ്മ​മാ​ർ​ക്കും സ​ഹോ​ദ​രി​ക്കും ഒ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു രേ​ണു​ക ദേ​വി (23) ആ​ണ് മ​രി​ച്ച​ത്. മ​യി​ലാ​ടു​തു​റ​യി​ൽ ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി പ്ര​താ​പ് എ​ന്ന യു​വാ​വി​നും ജീ​വ​ൻ ന​ഷ്ട​മാ​യി.

150 ലേ​റെ ക​ന്നു​കാ​ലി​ക​ൾ ച​ത്ത​താ​യും 234 വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യും റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നാ​ഗ​പ്പ​ട്ട​ണ​ത്തും മ​യി​ലാ​ടു​തു​റൈ​യി​ലും രാ​മ​നാ​ഥ​പു​ര​ത്തും ആ​യി​ര​ത്തി​ലേ​റെ ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി​യി​ൽ വെ​ള്ളം ക​യ​റി. പു​തു​ച്ചേ​രി​യി​ൽ മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ ബീ​ച്ചു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

ചെ​ന്നൈ​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ശ്രീ​ല​ങ്ക വി​ട്ട് ഇ​ന്ത്യ​ൻ തീ​ര​ത്തോ​ട് അ​ടു​ക്കു​മ്പോ​ഴേ​ക്കും ദു​ർ​ബ​ല​മാ​യ ദി​ത്വാ വൈ​കു​ന്നേ​ര​ത്തോ​ടെ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം

Back To Top
onwin