
പൊതുജനങ്ങൾക്കു അന്നേ ദിവസം തിരുവനന്തപുരം നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങളെ കുറിച്ച് അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാവുന്നതാണ്.
പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും function സ്ഥലത്തേയ്ക്ക് പോകാനും തിരികെ വരുവാനുമായി എല്ലാ പാർക്കിംഗ് സ്ഥലത്തും KSRTC ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. അന്നേ ദിവസം
Function നടക്കുന്ന ശംഖുമുഖം, വെട്ടുകാട് പ്രദേശങ്ങളിലേക്ക് KSRTC ബസിൽ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.
ഗതാഗതക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Click on the Link or Scan the QR code to get the Google Maps location of the parking area for the Naval Day Operation Demo👇

