Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

2026-27 പരിശീലന വർഷത്തേക്കായി കേരള-ലക്ഷദ്വീപ് ഡയറക്ട‌റേറ്റിൻറെ എൻ.സി.സി (ഗ്രൂപ്പ് ഹെഡ്‌ക്യാട്ടേഴ് തിരുവനന്തപുരത്തിനു കീഴിലുള്ള വൺ കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു.

തൽസേനാ ക്യാമ്പിനും റിപ്പബ്ലിക് ഡേ ക്യാമ്പിനുമായി സന്നദ്ധരായ കേഡറ്റുകളെ തെരഞ്ഞെടുക്കുകയും, പ്രാഥമികമായി തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നതാണ് ഈ ക്യാമ്പിൻറെ പ്രധാന ലക്ഷ്യം. കേഡറ്റുകളെ നല്ല പൗരന്മാരാക്കി വളർത്തുന്നതിനും, പ്രതിരോധ മേഖലയിൽ ആവശ്യമായ പരിശീലനം നൽകുന്നതിനും ശ്രമങ്ങൾ നടന്നു വരുന്നു. എൻ.സി.സിയുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് മികച്ച രീതിയിൽ പരിശീലനം നൽകുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നതാണ്.

ക്യാമ്പ് കമൻഡൻ്റ് കേണൽ എം. എസ്. എസ്. ഉദ്ഘാടന പ്രസംഗം നടത്തി. രാജ്യസ്നേഹം, സ്വയം ക്രവശിലം, രാജ്യനിർമ്മാണത്തിൽ സജീവ പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഊന്നി പറഞ്ഞു.

Back To Top
onwin