News August 18, 2026August 18, 2026Sreeja Ajay കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കേരള ഇനി കേരളം. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭരണഘടയിൽ അടക്കം ഔദ്യോഗിക രേഖകളിൽ പേര് കേരളം എന്നാകും. നേരത്തെ ബിൽ പാർലമെന്റ് പാസാക്കിയിരുന്നു.
News August 23, 2026August 23, 2026Sreeja Ajay വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
News August 23, 2026August 23, 2026Sreeja Ajay ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ