Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ബം​ഗാ​ളി​ലെ സ​ശ​സ്ത്ര സീ​മ​ബ​ൽ സി​ലി​ഗു​രി​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ പൊ​ലീ​സ് ഹാ​ൻ​ഡ് ബാ​ൾ ക്ല​സ്റ്റ​ർ 2025-26 ൽ ​ബാ​സ്ക​റ്റ് ബാ​ളി​ൽ കേ​ര​ള പൊ​ലീ​സ് ടീം ​ചാ​മ്പ്യ​ന്മാ​ർ. കേ​ര​ള പൊ​ലീ​സ് വ​നി​താ ടീം ​സ്വ​ർ​ണ​മെ​ഡ​ലും പു​രു​ഷ​ടീം വെ​ള്ളി​മെ​ഡ​ലും നേ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സാ​യി​രു​ന്നു ഫൈ​ന​ലി​ൽ ഇ​രു ടീ​മി​ന്‍റെ​യും എ​തി​രാ​ളി​ക​ൾ. കേ​ര​ള പൊ​ലീ​സ് വ​നി​താ ടീം ​രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​നെ (71-46) തോ​ൽ​പ്പി​ച്ചാ​ണ് സെ​മി​ഫൈ​ന​ൽ ക​ട​ന്ന് ഫൈ​ന​ലി​ലെ​ത്തി​യ​ത്. പ​ഞ്ചാ​ബ് പൊ​ലീ​സി​നെ (76-60) തോ​ൽ​പ്പി​ച്ചാ​ണ് പു​രു​ഷ ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സ്വ​ർ​ണ​മെ​ഡ​ൽ നേ​ടീ​യ കേ​ര​ള പൊ​ലീ​സ് വ​നി​താ​ടീം
വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ കേ​ര​ള പൊ​ലീ​സ് പു​രു​ഷ ടീം

Back To Top