Flash Story
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ജില്ലാ കളക്ടർ ഹോസ്പിറ്റൽ സന്ദർശിച്ചു
പത്തനംതിട്ട കോന്നിയിൽ പാറമട അപകടത്തിൽ ഒരാൾ മരിച്ചു :
ദേശീയ പണിമുടക്ക് യുഡി റ്റി എഫ് വിളമ്പര ജാഥ നടത്തി
ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94) അന്തരിച്ചു
കണ്ണൂരിൽ സി.പി.സന്തോഷ് കുമാറും വയനാട്ടിൽ ഇ.ജെ.ബാബുവും സിപിഐ ജില്ലാ സെക്രട്ടറിമാർ
നിപ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും
പൊതുജനാരോഗ്യം സംരക്ഷിക്കുക’; കോട്ടയത്ത് നിന്ന് തന്നെ പ്രതിരോധം ആരംഭിക്കാന്‍ എല്‍ഡിഎഫ്
ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ചികിത്സയിൽ :

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് ഈസ്റ്റ്മാന്‍ പുതിയ സോളാര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ഗ്രിഡ് ടൈ, ഹൈബ്രിഡ്, ഓഫ് ഗ്രിഡ് ഇന്‍വെര്‍ട്ടറുകള്‍, ലീഡ് ആസിഡ് ആന്റ് ലിഥിയം ബാറ്ററികള്‍, സോളാര്‍ പാനലുകള്‍ എന്നിവയാണ് പുറത്തിറക്കിയത്. പാര്‍പ്പിടങ്ങള്‍, വാണിജ്യ – വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനുയോജ്യമായ ഉത്പന്നങ്ങളാണ് ഈസ്റ്റ്മാന്റെത്. ഉത്പന്നങ്ങള്‍ യഥാസമയം ഉപഭോക്താക്കളിലേക്ക് എത്താന്‍ ഡീലര്‍ നെറ്റ് വര്‍ക്കുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. വില്‍പ്പനാനന്തര സേവനത്തിലും ഈസ്റ്റ്മാന്‍ മുന്നിലാണ്.

Back To Top