News July 4, 2025July 4, 2025Sreeja Ajay കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം ആശ പ്രവർത്തകർക്ക് കൈമാറും സെക്രട്ടറിയേറ്റിന് മുൻപിലെ ആശാപ്രവർത്തകരുടെ സമരപ്പന്തലിലെത്തി ഇന്ന് വൈകുന്നേരം 6.40 ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറും
News March 13, 2026March 13, 2026Sreeja Ajay കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
News Politics March 13, 2026March 13, 2026Sreeja Ajay തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;