
ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം
യു ഡി ടി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വിളംബര ജാഥകളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എസ്.റ്റി.യു സെക്രട്ടറി ജി. മാഹീൻ അബൂബേക്കർ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ.പ്രതാപൻ, അഡ്വ : ബിന്നി, മലയം ശ്രീകണ്ഠൻ നായർ,പുത്തൻപള്ളി നിസാർ, ആൻ്റണി ആൽബർട്ട്, ജലിൻ ജയരാജ്, എം.എസ്. താജുദ്ദീൻ, എ.എസ്. ചന്ദ്രപ്രകാശ്, കെ.എം. അബ്ദുൽ സലാം, ഹക്കീം കൊപ് കൊ,
എം.ഉണ്ണികൃഷ്ണൻ, ജെ.സതികുമാരി, ഡി.ഷൂബീല,ആലങ്കോട് സിദ്ദിഖ്, ഗോപൻകരമന, വിനോദ് മണി , അക്ഷയ്,രാഹുൽ, പി.ആർ രതീഷ്, വിഷ്ണു.ജെ. ജെ, അംബിക, വിജില ഗോപൻ, തുടങ്ങിയവർ പങ്കെടുത്തു.