Flash Story
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം
ഹെൽമറ്റ് താഴെയിട്ടത്‌ ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ

വൃശ്ചികമാസം ഒന്ന് (നവംബർ 17) മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.

സമയക്രമം

രാവിലെ നട തുറക്കുന്നത് – 3 മണി

നിർമ്മാല്യം അഭിഷേകം – 3 മുതൽ 3.30 വരെ

ഗണപതി ഹോമം – 3.20 മുതൽ

നെയ്യഭിഷേകം – 3.30 മുതൽ 7 വരെ

ഉഷ പൂജ – 7.30 മുതൽ 8 വരെ

നെയ്യഭിഷേകം – 8 മുതൽ 11 വരെ

25 കലശം, കളഭം – 11.30 മുതൽ 12 വരെഉച്ച പൂജ – 12.00 ന്

ഉച്ചയ്ക്ക് തിരുനട അടക്കൽ – 01.00 ന്

തിരുനട തുറക്കൽ – 03.00 ന്ദീപാരാധന – 06.30 - 06.45 പുഷ്പാഭിഷേകം – 06.45 മുതൽ 9 വരെ

അത്താഴ പൂജ – 9.15 മുതൽ 9.30 വരെ

ഹരിവരാസനം – 10.45 ന്

തിരുനട അടയ്ക്കൽ – രാത്രി 11.00 ന്

Back To Top