Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

കേരളത്തിലെ ആകാശ് എഡ്യൂക്കേഷൻ സർവിസസ് ലിമിറ്റഡിലെ 10 ൽ അധികം വിദ്യാർത്ഥികൾ ജീ മെയിൻ 2025 ൽ 99% വും അതിൽ കുടുതലും നേടി. തിരുവനന്തപുരത്ത് നിന്ന് 3 വിദ്യാത്ഥികളും കൊച്ചിയിൽ നിന്ന് 6 വിദ്യാർത്ഥികളും കോഴിക്കോട് നിന്ന് 1 വിദ്യാർത്ഥിയും ഉൾപ്പോടുന്നു.

JEE മെയിൻ 2025 ൽ (സെക്ഷൻ 2) തിരുവനന്തപുരം ആര്യൻ വി നായർ (എ ഐ ആർ 2070) ജോഷ്വ ജേക്കബ് തോമസ് (എ ഐ ആർ 3982),ആശിക് (എ ഐ ആർ 11554) എന്നീ മൂന്ന് വിദ്യാർത്ഥികൾ ആകാശ് എഡ്യൂക്കേഷണൽ സർവീസസ് ലിമിഡിൽ നിന്ന് പ്രശംസനീയമായ റാങ്കുകൾ നേടി. കൊച്ചി ബ്രാഞ്ചിൽ നിന്ന് 6 വിദ്യാർത്ഥികൾ അനിരുദ്ധ് എം അഭിലാഷ്, ദിനേശ് പാലിവാൾ, പ്രണവ് പെരിങ്ങേത്ത്, ഐഡിൻ കൊറിയ,വിനീത് കുർണാർ സിംഗ്, ആദിത്യ, കോഴിക്കോട് നിന്ന് സബീബ് എന്നിവർ മികച്ച പ്രകടനം നടത്തി.
ഈ റിസൾട്ടുകൾ ഇന്ത്യയിലെ ഏറ്റവും മികച്ച പരീക്ഷകളിലെ വിദ്യാർത്ഥികളുടെ അർപ്പണബോധവും അക്കാഡമിക് മികവും എടുത്തുകാണിക്കുന്നു.
ഉയർന്ന തരത്തിലുള്ള മത്സരപരീക്ഷകൾ വിജയകരമായി ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി സമഗ്രവും ഫലപ്രദവുമായ തയ്യാറെടുപ്പ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിനായി AESL അംഗീകരിക്കപ്പെടുന്ന വിദ്യാർഥികൾക്ക് അവരുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാനും അവരുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ വിജയിക്കാനും പ്രാപ്തരാക്കുന്നു. ഉയർന്ന തരത്തിലുള്ള ടെസ്റ്റ്‌ തയ്യാറെടുപ്പ് സേവനങ്ങൾ നൽകുന്നതിന് ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാ ബദ്ധമാണ്.

Back To Top