Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

ഗുരുവായൂരപ്പൻ അസോസിയേറ്റിന്റെ 22 ആം വാർഷികവും അനുബന്ധ ചടങ്ങുകളും

ഗുരുവായൂരപ്പൻ അസോസിയേറ്റിന്റെ 22 ആം വാർഷികവും ഓണാക്കോടി വിതരണവും ക്യാഷ് അവാർഡും പുരസ്‌ക്കാരവിതരണവും തൈക്കാട് ഗാന്ധി ഭവനിൽ നടന്നു. ചടങ്ങിൽ സിനിമ- സീരിയൽ നടിയുമായ ജീജ സുരേന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം തുളസി, ഗോപകുമാർ, കരമന ജയൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഗുരുവായൂരപ്പൻ അസോസിയേറ്റിന്റെ എല്ലാമെല്ലാമായ അനിൽകുമാർ സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ചും ഓരോമനുഷ്യരും എങ്ങനെയാണ് ആളുകളുമായി ഇടപെടേണ്ട രീതികൾ എന്നതിനെക്കുറിച്ചും സംസാരിച്ചു.

Back To Top