കേരളത്തിൻ്റെ പെരുമ ഇനി ആഗോള സ്പിരിറ്റ് വിപണിയിലും; സ്വർണ്ണത്തിളക്കവുമായി കൊടുങ്ങല്ലൂരുകാരൻ്റെ ആയുർവേദ വോഡ്കപുരാതന കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാരത്തിൻ്റെ ആഗോള കേന്ദ്രമായിരുന്ന മുസിരിസിൻ്റെ മണ്ണിൽ നിന്ന് മറ്റൊരു വിസ്മയം കൂടി ലോകത്തിൻ്റെ നെറുകയിലെത്തുന്നു. യുവ സംരംഭകനായ മിഥുൻ എം. വികസിപ്പിച്ചെടുത്ത ‘ആയുർവോഡ്’ (Ayurvod) എന്ന ഹെർബൽ ലിക്കർ, 2025-ലെ വാർസോ സ്പിരിറ്റ്സ് മത്സരത്തിൽ (Warsaw Spirits Competition) സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യൻ രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ വോഡ്ക അധിഷ്ഠിത പാനീയം യൂറോപ്പിലെ ഏറ്റവും […]
