ഐപിഎല്ലിൽ ബെംഗളരൂ-പഞ്ചാബ് കിംഗ്സ് പോരാട്ടത്തിൽ ആർസിബിക്ക് ബാറ്റിംഗ് തകർച്ച. മഴമൂലം ഓവറുകള്‍ നഷ്ടമായതിനാൽ മത്സരം 14 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആർസിബി 7 ഓവറിൽ 39 / 5 എന്ന നിലയിലാണ്.പഞ്ചാബിനായി അർഷദീപ് സിംഗ് രണ്ടു വിക്കറ്റുകൾ നേടി. ഫിൽ സാൾട്ട്(4), വിരാട് കോലി(1) എന്നിവരുടെ വിക്കറ്റുകളാണ് അർഷദീപ് നേടിയത്. യുസി ചാഹൽ, ബാറ്റ്‌ലെറ്റ് എന്നിവർ ഓരോ വിക്കറ്റും നേടി. ക്യാപ്റ്റൻ രജത് പാട്ടിദാറും(21) ടിം ഡേവിഡുമാണ് യുമാണ് ക്രീസിൽ. നാലോവറായിരിക്കും പവര്‍ […]