കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 7-ന് തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ, ബഹു. നിയമസഭാ അംഗങ്ങൾക്ക് വേണ്ടി ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട. വിവിധ പരിപാടികൾ സംഘടിപ്പിക്കും. പുതുക്കിയ ജൈവവൈവിധ്യ നിയമവും ചട്ടവുമായി! ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയും, ബഹു. എം.എൽ.എ.മാരുമായി സമ്പർക്ക സദസ്സി നടത്തുകയും വിവിധ പുസ്തക പ്രകാശനങ്ങളും പുരസ്കാര വിതരണവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിന്റെ ഭാഗമായി “കേരള ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ” വിതരണം. ചെയ്യുന്നതോടൊപ്പം, പുതുക്കിയ “കേരള ജൈവവൈവിധ്യ […]