‘ഇന്നലെ ചാനലിൽ ഇരുന്നതുപോലെ എൻ്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ’: രാഹുലിനെ വെല്ലുവിളിച്ച് ഷഹനാസ്തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ കോൺഗ്രസിനകത്ത് ഹേമ കമ്മിറ്റി മാതൃകയിൽ അന്വേഷണം വേണമെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. സംഘടനയ്ക്കകത്തും പുറത്തുമുള്ള സ്ത്രീകളുടെ ഫോണുകളിലേക്ക് രാഹുൽ അയച്ച സന്ദേശങ്ങൾ പരിശോധിച്ചാൽ ഇയാൾ ആരാണെന്നും എന്താണെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുൽ ഒരു ‘കോഴി’ ആണെന്ന് തനിക്ക് നേരത്തെതന്നെ നന്നായി അറിയാമായിരുന്നുവെന്നും […]
