വൃശ്ചികമാസത്തിലെ കാർത്തികയും പൗർണമിയും ചേർന്നു വരുന്ന ദിവസം നിറയെ ദീപങ്ങൾ തെളിച്ച് അന്ധകാരത്തിനു മേൽ പ്രകാശം ചൊരിയുന്ന ദിവസമാണ് തൃക്കാർത്തിക തൃക്കാര്‍ത്തിക നാളില്‍, നാളെ വൈകിട്ടാണ് വിളക്ക് തെളിയിക്കുന്നത്. ഇതില്‍ ഏറ്റവും ഉത്തമം നെയ് വിളക്ക് തെളിയിക്കുന്നതാണ്. മണ്‍ ചെരാതിലോ അല്ലെങ്കില്‍ നിലവിളക്കിലോ ദീപങ്ങള്‍ തെളിയിക്കാവുന്നതാണ്. ഈ ദിനത്തില്‍ വിളക്ക് തെളിയിച്ച് ലക്ഷ്മി സമേതനായ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്ന. നിങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനും ഈ ദിനം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. എത്ര ദീപങ്ങള്‍ ഉത്തമമായി […]

