Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

എ ബി വി പി യെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താം എന്നത് വ്യാമോഹം മാത്രം

സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ സാരമായി പരുക്കേറ്റ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്‌, പാറശാല നഗർ സെക്രട്ടറി അഭിഷേക് എന്നിവരെ ശ്രീ വി മുരളീധരനോട് ഒപ്പം ആശുപത്രിയിൽ സന്ദർശിച്ചു. പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവയ്ക്കുക എന്ന ആവശ്യമുയർത്തി എബിവിപി നടത്തി വരുന്ന സമരങ്ങളെ ഇരുട്ടിന്റെ മറവിൽ എസ്എഫ്ഐ/ ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താം എന്നത് വ്യാമോഹം മാത്രമാണ്. എബിവിപിയുടെ വിദ്യാർത്ഥി അവകാശ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ അറിയിക്കുന്നു.-കുമ്മനം രാജശേഖരൻ

Back To Top