തിരുവനന്തപുരം : ഡിസംബർ 21 മുതൽ 31 വരെ പാളയം എൽഎംഎസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് 2025-ന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ് എൽഎംഎസ് ക്യാമ്പസ് സന്ദർശിച്ചു. തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഒരു വർഷാന്ത്യ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന് സംഘാടകരെ അഭിനന്ദിച്ച മന്ത്രി, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ക്യാമ്പസിൽ ഒരുങ്ങുന്നത് വലിയ അത്ഭുതം സൃഷ്ടിക്കുമെന്നും, തിരുവനന്തപുരം നഗരത്തിനും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ഈ ദിവസങ്ങൾ […]
