തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് മൈതാനത്ത് തുടക്കമായി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന മേളയിൽ 6 വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാടോടി നൃത്തങ്ങൾ, 5 അന്തർദേശീയ […]
