ചെന്നൈ: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് എന്ന് സൂചന. ഇക്കാര്യത്തില്‍ രാജസ്ഥാൻ റോയൽസും ചെന്നൈയും തമ്മിൽ ധാരണയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിങ്ലൂടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജുവിനെ പകരം രവീന്ദ്ര ജഡേജയേയും സാം കരനേയും ചെന്നൈ കൈമാറും.. പ്രഥമ ഐപില്‍ കിരീടം നേടിയ റോയല്‍സ് ടീമില്‍ അംഗമായിരുന്നു ജഡേജ. ഒരു വര്‍ഷം കൂടി അവിടെ തുടര്‍ന്നു. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ […]

