Flash Story
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.
ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി

ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ പിഎസ്ജിയെ വീഴ്ത്തി ചെല്‍സി (3-0) ജേതാക്കൾ

ഈ​സ്റ്റ് റു​ഥ​ർ​ഫോ​ഡ്: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പി​എ​സ്ജി​യെ വീ​ഴ്ത്തി ചെ​ല്‍​സി ജേ​താ​ക്ക​ൾ. ആ​ദ്യ​പ​കു​തി​യി​ൽ നേ​ടി​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി പി​എ​സ്ജി​യെ ത​ക​ർ​ത്ത​ത്. ചെ​ൽ​സി​ക്കാ​യി കോ​ൾ പാ​ൽ​മ​ർ ‍ഇ​ര​ട്ട​ഗോ​ൾ നേ​ടി. 22, 30 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു പാ​ൽ​മ​റി​ന്‍റെ ഗോ​ളു​ക​ൾ. മൂ​ന്നാം ഗോ​ൾ 43 -ാം മി​നി​റ്റി​ൽ പാ​ൽ​മ​റി​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്ന് ജാ​വോ പെ​ഡ്രോ നേ​ടി. ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ട​നേ​ട്ട​ത്തി​ന്‍റെ പ​കി​ട്ട് മാ​യും​മു​ൻ​പ് ക്ല​ബ് ലോ​ക​ക​പ്പി​ലും ക​ന്നി മു​ത്തം പ​തി​പ്പി​ക്കാ​ൻ ഉ​റ​പ്പി​ച്ചെ​ത്തി​യ പി​എ​സ്ജി​യെ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ചെ​ൽ​സി പു​റ​ത്തെ​ടു​ത്ത​ത്. ര​ണ്ടാം പ​കു​തി​യി​ൽ […]

Back To Top