തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി ലേബര്‍ കോഡ് ശില്പശാല സംഘടിപ്പിച്ചു. കിലെ ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ അധ്യക്ഷനായ ചടങ്ങില്‍ ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, കിലെ സീനിയര്‍ ഫെലോ കിരണ്‍ നാരായണ്‍ എന്നിവര്‍ സംസാരിച്ചു. കിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗങ്ങളായ വര്‍ക്കിയച്ചന്‍ പേട്ട, എസ് […]
KMRNF പ്രകൃതി കൃഷി ഏകദിന ശില്പശാല കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം: നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് (NMNF) പദ്ധതിയുടെ ഭാഗമായി കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ (KMRNF) നേതൃത്വത്തിൽ ഏകദിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് (ഇന്ത്യ) ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കേരള ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്. എം. വിജയാനന്ദ് IAS അധ്യക്ഷനായ ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പ്രകൃതി […]
