
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്കെത്തിക്കുവാനും
അഭിപ്രായങ്ങൾ കേൾക്കുന്നതിനുമായി സിപിഐ എം സംഘടിപ്പിക്കുന്ന
ഭവന സന്ദർശനത്തിന് തുടക്കമായി. പാർടി ജനറൽ സെക്രട്ടറി
എം എ ബേബിയുടെ നേതൃത്വത്തിൽ കൊല്ലം പോളയത്തോട് പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.
