
(എന്യൂമറേഷൻ ഫോം ലഭിക്കാത്തവർക്ക്)
18 വയസ്സ് പൂർത്തിയായിട്ടും ഇതുവരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ സാധിക്കാത്തവർക്ക് (എന്യൂമറേഷൻ ഫോം ലഭിക്കാത്തവർക്ക്) ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
എസ്.എസ്.എൽ.സി (SSLC) ബുക്ക്
ആധാർ കാർഡ്
പാസ്‌പോർട്ട് സൈസ് ഫോട്ടോ (1 എണ്ണം)
2002 ലെ ബന്ധുവിന്റെ SIR വിവരം കയ്യിൽ കരുതണം
എവിടെ ചെയ്യാം? ഈ രേഖകളുമായി തൊട്ടടുത്തുള്ള അക്ഷയ സെന്ററിൽ ഉടൻ സമീപിക്കുക.
ശ്രദ്ധിക്കുക:
അപേക്ഷയുടെ ഹിയറിംഗ് ഡിസംബർ 9-ന് നടക്കും.
ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുക.
ഇതൊരു പ്രധാനപ്പെട്ട രേഖയാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഈ വിവരം പങ്കുവെക്കുക.

