
“വികസനത്തിൻ്റെ വസന്തം”
ഇനിയും ചെയ്തു തീർക്കുവാൻ ഒരുപാടുണ്ട്.
നെടുങ്കാട്ടിലെ കൗൺസിൽ കലാവധി കഴിയാറുമായി …….
നിരവധി ഇടവഴികൾ ഉള്ള ഒരു വാർഡാണ് നെടുങ്കാട്.
ഇവിടെത്തെ ഓരോ ഇടവഴിക്കും അനുസൃതമായ പ്രവൃത്തികൾ ആണ് ആവശ്യം.
നിരവധി പ്രതിസന്ധികൾക്കുമിടയിൽ
പ്രവൃത്തികൾ എല്ലാം അടിയന്തിരമായി ചെയ്തു തീർക്കുവാൻ ശ്രമിക്കുന്നു.
കൊല്ലവിള ഇടവഴി, പമ്പ് ഹൗസ് വഴി, സോമൻ നഗർ ഇടവഴി, അംഗനവാടി ഇടവഴി തുടങ്ങിയ വഴികൾ എല്ലാം ഇൻ്റർലോക്കും യൂറോ കോണുമെല്ലാം (റ്റെയിൽസ്) ഉപയോഗിച്ച് പണി പൂർത്തീകരിച്ചു.
ഓരോ ദിവസം കഴിയുമ്പോഴും സന്തോഷമുണ്ട്.
സ്നേഹം മാത്രം തരുന്ന എൻ്റെ ഗുരു ജനങ്ങൾ …….
“കൂടയുണ്ട് എന്നും
ഒരു കൂടെപിറപ്പായി” …