Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.


പ്രത്യേക ജ്യൂറി പരാമര്‍ശം ടൊവിനോ തോമസ്(എആര്‍എം), ജ്യോതിര്‍മയി(ബൊയ്ഗൻ വില്ല), ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
Web DeskWeb DeskNov 3, 2025 – 16:270

55-ാം സംസ്ഥാന ചലച്ചിത്ര അവാർഡ് : മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി നേടി. മികച്ച നടിയ്ക്കുള്ള പുരസ്കാരം ഷംല ഹംസ നേടി. ‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച

ചലച്ചിത്ര അവാർഡുകൾ ഒറ്റനോട്ടത്തിൽ

മികച്ച ചിത്രം: മഞ്ഞുമ്മൽ ബോയ്സ് (സംവിധായകൻ: ചിദംബരം)
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ: ഫാസിൽ മുഹമ്മദ്)
മികച്ച നടന്‍: മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി: ഷംല ഹംസ (ഫെമനിച്ചി ഫാത്തിമ)
മികച്ച സംവിധാകൻ: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സ്വഭാവ നടന്‍: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം)
മികച്ച സ്വഭാവ നടി: ലിജോമോൾ (ചിത്രം: നടന്ന സംഭവം)
മികച്ച കഥാകൃത്ത്: പ്രസന്ന വിതനാഗേ ( പാരഡൈസ് )
മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥാകൃത്ത്: ചിദംബരം (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
മികച്ച തിരക്കഥ: ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല)
മികച്ച നൃത്ത സംവിധാനം: സുമേഷ് സുന്ദർ, ജിഷ്ണുദാസ് എം.വി (ബൊഗെയ്ൻവില്ല)
മികച്ച ഗാനരചയിതാവ്: വേടൻ (വിയർപ്പു തുന്നിയിട്ട കുപ്പായം- മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം – ബൊഗെയ്ൻവില്ല
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
മികച്ച ഗായകൻ: ഹരിശങ്കർ ( എ ആർ എം)
മികച്ച പിന്നണി ഗായിക: സെബ ടോമി (അം ആ)
മികച്ച ചിത്രസംയോജകൻ: സൂരജ് (കിഷ്കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകൻ: അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സിങ്ക് സൗണ്ട്: അജയൻ അടാട്ട് (ചിത്രം: പണി)
മികച്ച നവാഗത സംവിധായകൻ: ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്ലസ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻ വില്ല)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (ബൊഗെയ്ൻവില്ല, രേഖചിത്രം)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: ഫാസി വൈക്കം (ബറോസ്)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): സയനോര ഫിലിപ്പ് (ബറോസ് )
മികച്ച ശബ്ദസംവിധാനം: ഭുവനേശ് ഗുപ്ത, വിഷ്ണു റാം (ബൊഗെയ്ൻവില്ല)
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: പ്രേമലു
പ്രത്യേക ജൂറി അവാർഡ് (ചിത്രം): പാരഡൈസ്
ചിത്രമായും മികച്ച സംവിധായകനായി ചിദംബരവും തിരഞ്ഞെടുക്കപ്പെട്ടു.

Back To Top
onwin