Flash Story
അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു.
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്ന മലപ്പുറം മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വെച്ച് നല്‍കി. വാക്‌സിന്‍ നല്‍കല്‍ പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ എ.എം അബൂബക്കര്‍, ഹെഡ് നഴ്‌സ് ഫാത്തിമ സുഹറ, മണ്ഡലത്തിലെ ട്രെയിനര്‍മാരായ ബഷീര്‍, അഹമ്മദ്, അലവി ഹാജി, റംല, റംലാബി , സഹീര്‍ , അസ്മ, എസ്.എച്ച്.ഒ മാരായ അബ്ദുല്‍ ബാരി, ബഷീര്‍, മുഹമ്മദ് അബ്ദുറഹിമാന്‍, സലീന തുടങ്ങിയവര്‍ പങ്കെടുത്തു.

Back To Top
onwin