Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

ത്രികക്ഷി കരാർ പ്രകാരം ആരംഭിച്ച തിയേറ്റർ കോംപ്ലക്സു‌കളുടെ കരാർ വ്യവസ്ഥ സർക്കാർ ലംഘിക്കുന്നുവെന്നും അത് അംഗീകരിക്കാനാകില്ലെന്നും എം വിൻസെന്റ് എംഎൽഎ. കിഫ്ബി തിയേറ്റർ ലോൺ തിരിച്ചടവിനായി കെഎസ്എഫ്‌ഡിസിയുടെ 16 തിയേറ്ററുകൾ കിഫ്ബിക്കു പണയപ്പെടുത്താൻ സർക്കാർ നടത്തുന്ന നീക്കത്തിനെതിരെ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

16 തിയേറ്ററുകൾ കിഫ്ബിക്ക് പണയപ്പെടുത്തുവാൻ സർക്കാർ നീക്കം നടത്തുന്നു. അത് അംഗീകരിക്കാനാകില്ല. ഷാജി എൻ കരുൺ ഇതിനെ എതിർത്തിരുന്നു. ഇപ്പോൾ ചെയർമാനില്ലാത്ത സൗകര്യം നോക്കി സർക്കാർ നീക്കം നടത്തുകയാണെന്നും സർക്കാരിൻ്റെ നീക്കം കെഎസ്എഫ്‌ഡിസിയെ തകർക്കുമെന്നും എം വിൻസെന്റ് പ്രതികരിച്ചു.

കെഎസ്എഫ്‌ഡിസിയെ കടക്കെണിയിലാക്കി തകർക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Back To Top
onwin