Flash Story
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..

കേരളത്തിലെ ഒരു യുവ എംഎൽഎ തന്നോട് മോശമായി പെരുമാറി എന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നും ഒരു യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുകയാണ്. അവർ നൽകിയ സൂചനകൾ പ്രകാരം ആരോപണ വിധേയനായ വ്യക്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെച്ചതായ വാർത്തയും പുറത്തുവന്നിരിക്കുന്നു.

പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ പാലക്കാട്‌ എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ അതിരൂക്ഷമായ ലൈംഗിക ആരോപണങ്ങളാണ് തുടർന്നും വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും അപമാനിക്കാൻ പാടില്ല എന്ന നിയമം നിലവിലുള്ള ഈ രാജ്യത്ത് ഒരു ജനപ്രതിനിധി തന്നെ സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറുന്നത് സ്ത്രീ സമൂഹത്തെയാകെ അരക്ഷിതയിലാക്കുന്ന വസ്തുതയാണ്.

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണം ഉന്നയിച്ച യുവതി പറഞ്ഞത് കോൺഗ്രസ്‌ നേതൃത്വത്തെ ഈ വിവരം അറിയിച്ചിരുന്നു എന്നാണ്. ഇത്തരത്തിലുള്ള വസ്തുതകൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ച കോൺഗ്രസ്‌ നേതൃത്വം കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്.

ഉയർന്ന വന്നിരിക്കുന്ന ആരോപണങ്ങൾ ഗൗരവമായി കണ്ടു സമഗ്രമായ അന്വേഷണം നടത്തണമെന്നും
അസോസിയേഷൻ
പ്രസ്താവനയിൽ
പറഞ്ഞു

Back To Top
onwin