Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

കാരുണ്യ റൂറൽ കൾച്ചറൽ നേതൃത്വത്തിൽ, കാരുണ്യ സ്വരകല സാഹിത്യവേദി അവതരിപ്പിക്കുന്ന കരോക്കെ ഗാനാലാപനവും കരിയർ കൺസൾട്ടന്റും മോട്ടിവേഷൻ സ്പീക്കർ ഡോ. മുഹമ്മദ് ഫാസിൽ നയിക്കുന്ന സാമൂഹിക പ്രതിബദ്ധതയോടെ ലീഡർഷിപ്പ് എന്ന മോട്ടിവേഷൻ ക്ലാസും യുവജന വേദി, വേൾഡ് പ്രവാസിവേദി, രക്തദാന വേദി, ലഹരി വിരുദ്ധ വേദി കൺവെൻഷനും 11/12/2025 വ്യാഴാഴ്ച
1 30 മുതൽ, പ്രസ് ക്ലബ്ബിന് സമീപം അധ്യാപക ഭവൻ പുറകുവശം, എംഇഎസ് ഓഡിറ്റോറിയത്തിൽ,
5 മണിക്ക് കാരുണ്യ പ്രസിഡൻറ് പൂഴനാട് സുധീറിന്റെ അധ്യക്ഷതയിൽ, ബഹു, കേരള നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു. കോവളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് കോവളം സുരേഷ്
മുക്കംപാല മൂട് രാധാകൃഷ്ണൻ, പനച്ചമൂട് ഷാജഹാൻ, നൂറുൽ ഹസ്സൻ എന്നിവർ പ്രസംഗിക്കും ഇതോടൊപ്പം വിവിധ കലാപരിപാടികളും ഉണ്ടാകും.

Back To Top
onwin