Flash Story
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
ഡൽഹിയിൽ ശക്തമായ മഴ
വി ഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍

മാനവീയം വീഥിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന
തിരുവനന്തപുരം കോർപ്പറേഷനിലെ തൊഴിലാളികൾക്ക് മാനവീയം തെരുവിടം റെയ്ൻ കോട്ടുകൾ സമ്മാനിച്ചു. അഡ്വ കെ പി രെണദിവെ അധ്യക്ഷനായി. കോർപ്പറേഷൻ സിപിഐ എം പാർലമെന്ററി പാർട്ടി ലീഡർ അഡ്വ എസ് പി ദീപക്ക് ഉദ്‌ഘാടനം നിർവ്വഹിച്ച് റെയ്ൻ കോട്ടുകൾ കൈമാറി. കണ്ണൻമൂല വിജയൻ, കെ ജി സൂരജ്, സുഭദ്ര അമ്മ കെ, എം ജി പ്രഭാകരൻ, എൻ സുരേന്ദ്രൻ, ഉണ്ണി കണ്ണൂർ എന്നിവർ സംസാരിച്ചു. ദുബായിലെ മാനവീയം സംഘാടകൻ ഷമീർ അബൂബക്കറാണ് മഴക്കോട്ടുകൾ സ്പോൺസർ ചെയ്തത്. ഫാത്തിമ ബീവി എസ് നന്ദി പറഞ്ഞു.

Back To Top
onwin