Flash Story
രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി
കേരള ഗേൾസ് ബറ്റാലിയൻ എൻ. സി. സി കേഡറ്റുകൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 17 മുതൽ 26 വരെ ജഗതിയിലുള്ള ഡെഫ് ആൻഡ് ഡം സ്‌കൂളിൽ നടത്തപ്പെടുന്നു.
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്നതിൽ ഒരു അധ്യാപകൻ മാത്രം ബാക്കി
വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി :
പാലക്കാട്‌ കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് പൊട്ടി
നിതിൻ രാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സ്പീക്കർ എ എൻ ഷംസീർ നിതിൻ രാജിന്റെ വീട്ടിൽ എത്തി
എസ് എസ് മനോജ്‌ വീണ്ടും ദേശീയ സെക്രട്ടറി
ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ കേസ്,
ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് 3 പുതിയ കോഴ്സുമായി :


തിരുവനന്തപുരം: കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ പ്രദീപ്കുമാർ, മനുമുരളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം ജീവനക്കാർ രക്തദാനം നടത്തി.

ഫോട്ടോ: കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനറൽ സെക്രട്ടറി എസ് എസ ദീപു ഉദ്ഘാടനം ചെയ്യുന്നു.

Back To Top
onwin