Flash Story
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
കേരളത്തിൻ്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ഗവൺമെൻ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ
കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല
കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി.അജിത്ത് കുമാർ ഇനി അഞ്ച് പേർക്ക് പുതുജീവനേകും
പ്രതിപക്ഷ നേതാക്കൾക്കെതിരായ പോലീസ് നടപടി, പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് കെ ജി ഓ യൂ
വിദ്യാര്‍ത്ഥികളുടെ സമരത്തെ മോദി ഭരണകൂടം ചോരയില്‍ മുക്കിക്കൊല്ലുന്നു: മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

വെഞ്ഞാറമ്മൂട് : ജനാധിപത്യ സംവിധാനത്തില്‍ നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരമാണ് ഇലക്ഷന്‍. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയും ഉത്തരവാദിത്തവുമാണ്. രാജ്യത്തിന്റെ ഭാഗധേയത്തില്‍ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഇന്ന് രാവിലെ എട്ട് മണിക്ക് കോലിയക്കോട് ഗവ.യു.പി.എസ്. സ്കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു സ്വാമി.

നാടിന്റെ വികസനം ജനങ്ങളുടെ ക്ഷേമം ഇതിനെ എല്ലാത്തിനെയും മുൻനിർത്തി നമ്മുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സന്തോഷകരമായ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സ്വാമി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

ഫോട്ടോ : കോലിയക്കോട് ബൂത്ത് നമ്പര്‍ 81 ല്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

Back To Top
onwin