Flash Story
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.
പ്രശസ്ത എഴുത്തുകാരൻ ശരവൺ മഹേശ്വറിന്റെ ആറാമത്തെ ഹ്രസ്വചിത്രം “കറുത്ത മാനസം “ആഗസ്റ്റ് 17 ന് പ്രേക്ഷകരിൽ എത്തുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേദ്ര പ്രാധാൻ രാജിവെച്ചു. CJP യ്ക്ക് കേന്ദ്രം വഴങ്ങി.
പി.എസ്.സി. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം; യുവാക്കളുടെ ഭാവി വെച്ച് സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കരുത്: രാജീവ് ചന്ദ്രശേഖർ MLA
അംഗൻവാടിയിൽ വാട്ടർ പ്യൂരിഫയർ സംഭവനയായി നൽകി
രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..

ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിൻ്റെ നേതൃത്വത്തിൽ ശ്രീചിത്രാ ഹോമിൽ.പ്രസിഡൻ്റ് പി കെ എസ് രാജൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മന്ത്രി സിപി ജോണിനു സ്വികരണം നൽകി മന്ത്രി ആയ ശേഷം ആദ്യമായി ശ്രീചിത്രാ ഹോമിൽ എത്തിയ സിപി ജോൺ ശ്രീ ചിത്രാ ഹോമിൽ എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച വിജയം. കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു അവാർഡുകളും മധുരവും നൽകി ബിജെപി നേതാവ് എം ആർ ഗോപൻ കോൺഗ്രസ് നേതാവ് സേവ്യർ ലോപ്പസ് സിപിഎം നേതാവ് പഴവങ്ങാടി ബാബുരാജ് സെൻസർ ബോർഡ് അംഗം മുക്കം പാലമൂട് രാധാകൃഷ്ണൻ ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളായ പവിത്രൻ കിഴക്കേനട പനമൂട് വിജയകുമാർ മോഹൻ കരമന ഗോപൻ ഗോകുലം ഹരീഷ് പാളയം അഡ്വ ഭരത് തമ്പി തുടങ്ങിയവർ പങ്കെടുത്തു

Back To Top
onwin