Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

കൂടലില്‍ 18കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടല്‍ ഉദയ ജങ്ഷനില്‍ വെട്ടുവിള പടിഞ്ഞാറ്റേല്‍ അഭില്‍ ശിവദാസനെയാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പ്ലസ് ടു കഴിഞ്ഞ ശേഷം കലഞ്ഞൂരില്‍ ഉള്ള പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു അഭില്‍. മരിക്കുന്ന വിവരം സുഹൃത്തുകള്‍ക്ക് ഉള്‍പ്പെടെ മെസ്സേജ് അയച്ചിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ ആണ് വീട്ടില്‍ എത്തിയത്.

മൃതദേഹംപത്തനാപുരം സ്വകാര്യ ആശുപത്രിയിലാണ്. കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൂടല്‍ പോലീസ് സ്ഥലത്ത് എത്തി.

Back To Top
onwin