Flash Story
കേരളത്തിലെ മികച്ച കൗൺസിലറിനുള്ള ഈ അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം
അറിവാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്: മന്ത്രി റോജി എം. ജോൺ
രാജ്യത്ത് ജി.എസ്‌.ടി നിയമം നടപ്പിലായിട്ട് 9 വർഷം പിന്നിടുന്ന ജൂലൈ 1-ന് ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ് ഹാളിൽ
ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം
വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ.
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു

റോട്ടറി ഇന്റർനാഷണലും വൈ’സ് മെൻസ് ക്ലബ് ഓഫ് തിരുവനന്തപുരം റോയലും സംയുക്തമായി നൽകുന്ന “കേരളത്തിലെ മികച്ച കൗൺസിലർ അവാർഡ്” ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും രേഖപ്പെടുത്തുന്നു.

ഈ അംഗീകാരം വ്യക്തിപരമായ നേട്ടമല്ല; കരമന വാർഡിലെ ജനങ്ങൾ എനിക്കു നൽകിയ വിശ്വാസത്തിന്റെയും പിന്തുണയുടെയും അംഗീകാരമാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന സ്വപ്നങ്ങൾക്കും ഒപ്പം നിന്നുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമായി ഈ പുരസ്കാരത്തെ ഞാൻ കാണുന്നു.

ഈ അംഗീകാരത്തിന് അർഹനാക്കിയ എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും, സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും കൂടുതൽ ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയും ജനസേവന രംഗത്ത് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകുന്നു.

കരമന അജിത്
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ
തിരുവനന്തപുരം
നഗരസഭ

Back To Top
onwin