Flash Story
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു

നേമം: മണ്ഡലത്തിലെ വിവിധ മേഖലയിലെ പൗരപ്രമുഖരും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മീറ്റ് ദ എംഎൽഎ പരിപാടിയ്ക്ക്
തുടക്കം കുറിച്ച്‌ രാജിവ് ചന്ദ്രശേഖർ എംഎൽഎ. വിദ്യാർത്ഥികളും യുവതി-യുവാക്കളും വിവിധ സ്ഥാപന മേധാവികളും അടക്കം നിരവധി പേരാണ് എം എൽ എ യുമായി വിവിധ വിഷയങ്ങളിൽ സംവദിച്ചത്. മണ്ഡലത്തിലെ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് മീറ്റ് ദ എംഎൽഎ പരിപാടി സംഘടിപ്പിച്ചത്. ജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കി വികസന പദ്ധതികൾ നടപ്പിലാക്കിയാൽ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജനകീയ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് രാജിവ്ചന്ദ്രശേഖർഎംഎൽഎ പറഞ്ഞു. നേമം മണ്ഡലത്തിലെ നഗരസഭ കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തു.

Back To Top
onwin