Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ


തിരുവനന്തപുരം: അയൽ വാസിയായ യുവാവിനെ മാരക ആയുധം ഉപയോഗിച്ച് വെട്ടിയും ചുറ്റിക കൊണ്ട്‌ അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കരമന പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുമേഷിന് എതിരെ വധശ്രമത്തിന് നേമം പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയത് കേസ് എടുത്തു. കഴിഞ്ഞ ദിവസം പള്ളിച്ചൽ പെരിങ്ങമ്മല എസ് എൻ ജംഗ്ഷന് സമീപം അയൽവാസിയായ ബിനോഷിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കൈമുട്ടിനും മുഖത്തും പരിക്കേറ്റ ബിനോഷിനെ അടിയന്തിരമായി നേമം താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രധമിക അന്വേഷണം നടത്തിയ പോലീസ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം പ്രതിയെ പോലീസ് ഇതുവരെ അറസ്റ് ചെയ്തിട്ടില്ല. പ്രതിയെ രക്ഷിക്കാനായി ശ്രമം നടക്കുന്നതായി സംശയം ഉണ്ട്.

Back To Top