Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

AFSo, FILCA, വിവിധ ഫിലിം സൊസൈറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ, ചലച്ചിത്രമേളകൾക്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾക്കും വാർത്താ പ്രാധാന്യം നൽകി മികച്ച രീതിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തനത്തിനുള്ള മാധ്യമ പുരസ്കാരം JMA അംഗങ്ങളായ മാധ്യമപ്രവർത്തകർക്ക് ലഭിച്ചു.

മാധ്യമ പുരസ്കാരം ലഭിച്ചവർ

സുരേഷ് കുമാർ – ദേശീയ ശബ്ദം
പ്രീത ഡാനിയൽ – കേരളാസ് ടുഡേ
രാജാംബിക – കേരള പീഡിയ
രമ്യ വി. ആർ. – ന്യൂസ് ഫൈവ്
മഹേഷ്കുമാർ – റിയൽ ടൈം കേരള
ത്രീലോചനൻ ബി. – രാഷ്ട്രവാദി ന്യൂസ്
ഷിബു ബി. – കലാകൗമുദി
നവാസ് – സൗത്ത് എക്സ്പ്രസ് ഡെയിലി
ഷീജ എ. – ഐ മീഡിയ
ശ്രീജ അജയ് – സ്പാർക്ക് മീഡിയ

പ്രശസ്ത സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) അംഗങ്ങൾക്കുള്ള ഈ അംഗീകാരം അഭിമാനകരമായ നേട്ടമാണ്.

Back To Top
onwin