Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.



ഇൻസ്റ്റിട്ടൂട്ട് ഓഫ് മാനേജ്മെൻ്റ് ഡവലപ്പ്മെൻറ്റ് റിസർച്ച് (ഐ.എം.ഡി.അർ) ൻ്റെ ആഭിമുഖ്യത്തിൽ പ്രസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഡവലപ്പ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കും. തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ കേരള സർവ്വകലാശാല സ്റ്റുഡൻസ് സെൻറ്ററിലാണ് പരിപാടി. മുൻ സംസ്ഥാന ഡി.ജിപി റിഷി രാജ് സിങ് ഉന്നത വിദ്യാഭ്യാസത്തിൻ്റെ സാധ്യതകളെ കുറിച്ച് ക്ലാസ്സെടുക്കും. വഴ്തയ്ക്കാട് സർക്കാർ വനിത കോളേജിലെ പ്രൊഫ് (ഡോ) ബിജു. എസ്.കെ നാലു വർഷ ബിരുദ    പംനത്തെക്കുറിച്ച് ക്ലാസ്സ് നയിക്കും. രജിസ്ട്രഷൻ ഫീസ്: 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 9746929984

Leave a Reply

Your email address will not be published. Required fields are marked *

Back To Top
onwin